XL n CAD Malayalam
XL n CAD Malayalam
  • Видео 586
  • Просмотров 12 921 176
Online Courses on UDEMY - Malayalam Tutorial
ഒന്നര ലക്ഷത്തിലധികം ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ സാഹചര്യമൊരുക്കിയിട്ടുള്ള ഒരു ഓൺലൈൻ ലേർണിംഗ് വെബ്സൈറ്റ് ആണ് UDEMY. യൂഡമിയിൽ നിന്ന് ഒരു ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് വിശദീകരിക്കുന്ന വീഡിയോ.
How to select an online course on UDEMY, explained in Malayalam.
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB
Subscribe to the channel @AjayAnandXLnCAD for more.
ruclips.net/user/AjayAnandXLnCAD
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/learn-microsoft-word...
Просмотров: 4 523

Видео

The New Checkbox feature in Excel - Malayalam Tutorial
Просмотров 6 тыс.14 дней назад
എക്സലിലെ ഏറ്റവും പുതിയ ടൂളായ ചെക്ക്ബോക്സ് ഉപയോഗിച്ച് ഒരു ചെക്ക്ലിസ്റ്റ് തയ്യാറാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ. How to use the brand new Checkbox feature in Excel. How to create a Checklist using the Excel Checkbox, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malaya...
What is Llama 3.1 | Malayalam Tutorial
Просмотров 7 тыс.21 день назад
എന്താണ് ലാമ ? ഒരു സാധാരണക്കാരന് ലാമ എങ്ങിനെ പ്രയോജനപ്പെടുത്താൻ സാധിക്കും? Llama 3.1 is Meta's largest ever open source AI model, till date. How to use ChatGPT explained in Malayalam. ruclips.net/video/5crY36B_7Dw/видео.html മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D...
Extract data from PDF files using ChatGPT | Malayalam Tutorial
Просмотров 9 тыс.28 дней назад
ചാറ്റ്ജിപിറ്റി ഉപയോഗിച്ച് പി.ഡി.എഫ് ഫയലുകളിലെ ഡേറ്റ എക്സലിലേക്ക് കൊണ്ട് പോകുന്നതെങ്ങനെ? How to Extract data from PDF files using ChatGPT, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXLnCAD for more....
Create a Professional CV using ChatGPT | Malayalam Tutorial
Просмотров 9 тыс.28 дней назад
ചാറ്റ്ജിപിറ്റി ഉപയോഗിച്ച് ഒരു ബയോഡാറ്റ തയ്യാറാക്കുന്നതെങ്ങനെ? How to create a Professional biodata or Resume using ChatGPT, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXLnCAD for more. ruclips.net/u...
How to use ChatGPT for creating a PowerPoint presentation | Malayalam Tutorial
Просмотров 57 тыс.Месяц назад
ചാറ്റ്ജിപിറ്റി ഉപയോഗിച്ച് നാല് മിനിറ്റിൽ, ഒരു പവർ പോയിന്റ് പ്രെസൻറ്റേഷൻ തയ്യാറാക്കുന്നതെങ്ങനെ? How to use ChatGPT for creating a PowerPoint presentation explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandX...
Tata യുടെ കാർ വാങ്ങണോ, Tata Motors ന്റെ ഓഹരി വാങ്ങണോ? | Excel Malayalam Tutorial
Просмотров 51 тыс.Месяц назад
ടാറ്റായുടെ കാർ വാങ്ങണോ, അതോ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വാങ്ങണോ? എക്സൽ ഉപയോഗിച്ചൊരു പഠനം. Buy Tata's car or Tata Motors Share? A comparative study in Malayalam using Microsoft Excel. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXL...
How to compare two Excel Sheets - Malayalam Tutorial
Просмотров 2,9 тыс.Месяц назад
എക്സൽ ഷീറ്റുകൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ How to compare two Excel Worksheets using Conditional Formatting, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXLnCAD f...
Street View in Google Maps - Malayalam Tutorial
Просмотров 1,9 тыс.Месяц назад
ഗൂഗിൾ മാപ്സിലെ 'സ്ട്രീറ്റ് വ്യൂ' എന്ന സാധ്യത ഉപയോഗിച്ച് സ്ഥലങ്ങളുടെയും, കെട്ടിടങ്ങളുടെയും, വഴികളുടെയും '360 ഡിഗ്രി കാഴ്ചകൾ' പരിശോധിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ. Street View in Google Maps is a feature that provides panoramic, 360-degree imagery of streets and locations around the world. How to use the Street View option in Google Maps, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ...
1 Crore Rupees in 10 Years - Excel Malayalam Tutorial
Просмотров 7 тыс.Месяц назад
10 വർഷം കൊണ്ട് 1 കോടി രൂപ കിട്ടണമെങ്കിൽ മാസം തോറും എത്ര രൂപ വീതം ഇൻവെസ്റ്റ് ചെയ്യണം? How much should we invest to get 1 Crore in 10 years? Excel formula to find the monthly payment for creating 1 Crore. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to th...
How to create a Data Entry Form in Excel - Malayalam Tutorial
Просмотров 30 тыс.Месяц назад
How to create an Automated Data Entry Form in Excel, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXLnCAD for more. ruclips.net/user/AjayAnandXLnCAD Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെ...
How to remove Password from Excel Worksheets - Malayalam Tutorial
Просмотров 5 тыс.2 месяца назад
പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്ത എക്സൽ വർക്ക്ഷീറ്റുകളിൽ നിന്ന് പാസ്സ്‌വേർഡ് ഒഴിവാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ. How to remove Password and unlock Excel Worksheets, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscri...
Google Sheets for sending automatic Birthday Wishes | Malayalam Tutorial
Просмотров 3,7 тыс.2 месяца назад
സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഓട്ടോമാറ്റിക് ആയി ജന്മദിനാശംസകൾ അയക്കുന്ന ഗൂഗിൾ ഷീറ്റ്‌സ് ടെംപ്ലേറ്റ് എങ്ങിനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ Google Sheets Template for sending Birthday Wishes to friends and relatives. The same template with nominal changes can be used to send Warranty/AMC expiring Alerts to customers. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്...
Insert Page Number while printing Excel Worksheet | Malayalam Tutorial
Просмотров 4,2 тыс.2 месяца назад
എക്സൽ വർക്ക്ഷീറ്റ് പ്രിന്റ് ചെയ്യുമ്പോൾ, ഓട്ടോമാറ്റിക് ആയി പേജ് നമ്പർ ഇൻസേർട്ട് ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ. How to Insert Page Number, Date, Time, or File name while printing Excel Worksheet, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode...
How to Landscape One Page in Word | Malayalam Tutorial
Просмотров 1,7 тыс.2 месяца назад
How to change the orientation of a page or multiple pages in a Word document, explained in Malayalam. മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ... www.udemy.com/course/microsoft-excel-beginner-to-professional-malayalam/?referralCode=592DD7352D466992D4CB Subscribe to the channel @AjayAnandXLnCAD for more. ruclips.net/user/AjayAnandXLnCAD Microsoft Word Beginner to Prof...
Percentage Calculation in Malayalam - Excel Tutorial
Просмотров 6 тыс.3 месяца назад
Percentage Calculation in Malayalam - Excel Tutorial
Get Alert Mails on Expiry | Google Sheets Malayalam Tutorial
Просмотров 17 тыс.3 месяца назад
Get Alert Mails on Expiry | Google Sheets Malayalam Tutorial
PowerPoint Tutorial for Beginners - Malayalam Tutorial
Просмотров 5 тыс.3 месяца назад
PowerPoint Tutorial for Beginners - Malayalam Tutorial
Date Countdown in Excel | Malayalam Tutorial
Просмотров 3 тыс.3 месяца назад
Date Countdown in Excel | Malayalam Tutorial
How to create an Excel Dashboard - Malayalam Tutorial
Просмотров 33 тыс.3 месяца назад
How to create an Excel Dashboard - Malayalam Tutorial
How to type Malayalam in Excel
Просмотров 8 тыс.4 месяца назад
How to type Malayalam in Excel
PivotTable for beginners - Excel Malayalam Tutorial
Просмотров 12 тыс.4 месяца назад
PivotTable for beginners - Excel Malayalam Tutorial
Remove Formulas from Excel Worksheet - Malayalam Tutorial
Просмотров 4 тыс.4 месяца назад
Remove Formulas from Excel Worksheet - Malayalam Tutorial
UnSort data in Excel | Malayalam Tutorial
Просмотров 2,3 тыс.5 месяцев назад
UnSort data in Excel | Malayalam Tutorial
Hijri Date in Muslim Calendar - Excel Malayalam Tutorial
Просмотров 9585 месяцев назад
Hijri Date in Muslim Calendar - Excel Malayalam Tutorial
Q&A Session - Excel Malayalam Tutorial
Просмотров 3,5 тыс.5 месяцев назад
Q&A Session - Excel Malayalam Tutorial
Custom List in Excel - Malayalam Tutorial
Просмотров 3,3 тыс.5 месяцев назад
Custom List in Excel - Malayalam Tutorial
Automatic Serial Number in Excel - Malayalam Tutorial
Просмотров 5 тыс.5 месяцев назад
Automatic Serial Number in Excel - Malayalam Tutorial
How to create Multiple Drop Down Lists in a Cell - Excel Malayalam Tutorial
Просмотров 7 тыс.5 месяцев назад
How to create Multiple Drop Down Lists in a Cell - Excel Malayalam Tutorial
Excel formula to Calculate Discount - Malayalam Tutorial
Просмотров 2,7 тыс.5 месяцев назад
Excel formula to Calculate Discount - Malayalam Tutorial

Комментарии

  • @naseefmk9040
    @naseefmk9040 2 часа назад

    Njn pay cheythu practice file kittelaa ...??

    • @XLnCADMalayalam
      @XLnCADMalayalam 33 минуты назад

      How to download the files is explained in the product page. However, a copy of files has been forwarded to the mail ID used for purchase (n********4@gmail.com)

  • @rg56honeyrg24
    @rg56honeyrg24 3 часа назад

    Good class 😊😊

  • @naseefmueeni314
    @naseefmueeni314 4 часа назад

    സർ, ഇത് Play store ൽ upload ചെയ്യാൻ പറ്റുമോ . very good video ❤❤May the Almighty Allah reward you better

  • @liveasgroup8889
    @liveasgroup8889 4 часа назад

    this is not mobile app... its a web app

  • @shibusadanandan9006
    @shibusadanandan9006 6 часов назад

  • @mujeebalierechan3447
    @mujeebalierechan3447 12 часов назад

    I was holding 8500 qty @76 and sold after 4 months @124..😅

  • @junuvlog6838
    @junuvlog6838 18 часов назад

    ❤❤❤❤

  • @naseefmk9040
    @naseefmk9040 22 часа назад

    Practice file kittan aah adiyil ulla linkil aahnoo 51 rs payment cheythal engne kitta emaililk ayakano cheyyaa ??

  • @hannavlogs6746
    @hannavlogs6746 23 часа назад

    Good

  • @tijojoseph4722
    @tijojoseph4722 День назад

    Avengers Assemble.

  • @muhammedriyas4085
    @muhammedriyas4085 День назад

    ഞാൻ പുതിയൊരു ലാപ് വാങ്ങി. അതിൽ word ഇൽ tab ഉപയോഗിക്കുന്ന icon ഇല്ല

  • @hashimrahmanofficial
    @hashimrahmanofficial День назад

    F4 key not working. Pls reply.

  • @nfl7505
    @nfl7505 День назад

    Very good presentation. Liked it. Go ahead ❤🎉

  • @aaamsad6690
    @aaamsad6690 День назад

    Multiple raw selection short cute key paranju tharumo athaayath ore raw yile different cell mause control hold cheyyathe key board il mathram engne select cheyyam ean paranju tharumo

  • @Weareankitarav
    @Weareankitarav День назад

    How to get free Domin

  • @Veenasreem
    @Veenasreem День назад

    Google sheet same ano

  • @Veenasreem
    @Veenasreem День назад

    Google sheet, google doc , google forms okkey course padippikkundo... Oru idea illaa full blank aanu plz teply.. even excel word onnum areella

  • @umeshputhur8713
    @umeshputhur8713 День назад

    How to calculate interest on credit purchase @0.015 fills/day, suppose August 1st Total purchase 10000, payment made today

  • @user-fq1yw5gt2k
    @user-fq1yw5gt2k День назад

    👌

  • @sreekanth597
    @sreekanth597 День назад

    Great! Thank you!

  • @EvergreenVilla
    @EvergreenVilla День назад

    Good voice 👍👍👍

  • @thecreditdudekerala
    @thecreditdudekerala 2 дня назад

    can we create this with google sheet

  • @sajin101010
    @sajin101010 2 дня назад

    Online course undo?

  • @lioncapital6687
    @lioncapital6687 2 дня назад

    Thank You 🎉

  • @user-ph6bv4bu2b
    @user-ph6bv4bu2b 2 дня назад

    Appreciated 👏

  • @Binoymj
    @Binoymj 2 дня назад

    Sir , What will do if we have more information related to the number sorted(same row)

  • @IbnuAdam-z7v
    @IbnuAdam-z7v 2 дня назад

    Slide Show തനിയെ പ്രവർത്തിക്കാൻ എന്ത് ചെയ്യണം Enter ക്ലിക്ക് ചെയ്യാത

  • @siddq7853
    @siddq7853 2 дня назад

    👍

  • @shaah5656
    @shaah5656 3 дня назад

    Excel short cut vedieo chayyu sir

  • @shaah5656
    @shaah5656 3 дня назад

    Thank you sir

  • @jossyphilip5926
    @jossyphilip5926 3 дня назад

    Pls make one for the share market

  • @hethandbeatycare
    @hethandbeatycare 4 дня назад

    Adipoli ❤❤❤❤ supr

  • @abdurahman-dq9pj
    @abdurahman-dq9pj 4 дня назад

    Ithu normal phonil cheyyan pattumo?

  • @sulaimansulu4871
    @sulaimansulu4871 4 дня назад

    Super class,,,,❤❤

  • @hashimrahmanofficial
    @hashimrahmanofficial 4 дня назад

    ❤❤❤❤❤

  • @sherinmuthu9871
    @sherinmuthu9871 4 дня назад

    Very informative...thanks a lot

  • @user-re4hq3il9w
    @user-re4hq3il9w 5 дней назад

    Thankyou sir 🤍

  • @mr.vlogger6378
    @mr.vlogger6378 5 дней назад

    Idh google install cheyyan pattuo

  • @muhammedanask483
    @muhammedanask483 5 дней назад

    പക്ഷേ പെയ്ഡ് കോഴ്സിന് ലൈഫ് ടൈം ആക്സസ് കിട്ടണം

  • @MOHAMED-yd1ed
    @MOHAMED-yd1ed 5 дней назад

    I bought 350qty in 2020 for 70 rupees but all Sold.

  • @ciraykkalsreehari
    @ciraykkalsreehari 5 дней назад

    ഞാനും ഉണ്ടാക്കി...Thank you sir❤️❤️❤️

  • @davidneelamkavil4246
    @davidneelamkavil4246 5 дней назад

    👍

  • @RahulChandran-i5v
    @RahulChandran-i5v 5 дней назад

    ❤❤

  • @shafnatrulylife
    @shafnatrulylife 5 дней назад

    enik excel open cheyyan pattannuillaa.. mail id okkey kodathu bt set avannuilla sign in get started excel kanniknnu product key okkey chodikknu eathu cheyyanam

  • @muhammedmuhammed2216
    @muhammedmuhammed2216 5 дней назад

    Udemy യിൽ നിങ്ങളുടെ 2 കോഴ്സുകൾ ചെയ്തിട്ടുണ്ട്. Ms exel&Ms word രണ്ടും 👍

  • @BeALionTrader
    @BeALionTrader 5 дней назад

    Nice presentation

  • @ajayashok9647
    @ajayashok9647 5 дней назад

    Sir Is it possible to use power query option in google sheet?

  • @smithams9279
    @smithams9279 5 дней назад

    Great

  • @splendid1963
    @splendid1963 5 дней назад

    👍

  • @muhammedafreen9225
    @muhammedafreen9225 5 дней назад